Wednesday, November 20, 2013

സ്നേഹിക്കപ്പെടാൻ

സ്നേഹിക്കപ്പെടാൻ നീ 
സ്നേഹിക്കണമെന്നിരിക്കെ 
സ്നേഹിക്കുക തന്നെമേൽ. 

വെറുക്കപ്പെടാതിരിക്കാൻ നീ 
വെറുക്കാതിരിക്കണമെന്നിരിക്കെ 
വൈരം മറക്കുക തന്നെമേൽ.

...................................................................


സ്നേഹപൂർവ്വം 
മൻസൂർ ആലുവിള.

7 comments:

  1. നന്നായി ആശയവും വരികളും.

    ReplyDelete
  2. ചെറുതെങ്കിലും മികച്ചത്...

    ReplyDelete
  3. വെറുക്കപ്പെടാതിരിക്കാൻ നീ
    വെറുക്കാതിരിക്കണമെന്നിരിക്കെ
    വൈരം മറക്കുക തന്നെമേൽ.

    ReplyDelete
  4. പ്രിയ മുരളിയേട്ടാ,റാംജി, Sangeeth,ഫൈസല്‍ ബാബു .....വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete