tag:blogger.com,1999:blog-1237090310514787078.post3678813238832821079..comments2023-03-26T14:33:52.600+03:00Comments on BLACK & WHITE by Manzoor Aluvila: കഥ- "അത്തർ മണം പൊഴിയ്ക്കുന്ന പെട്ടികൾ"ManzoorAluvilahttp://www.blogger.com/profile/10810850917427060232noreply@blogger.comBlogger41125tag:blogger.com,1999:blog-1237090310514787078.post-86042781186115394152011-06-28T14:09:16.813+03:002011-06-28T14:09:16.813+03:00ചന്ദനത്തിരിപോലെ എരിഞ്ഞു തീർന്ന ജീവിതം.. കഥ മനസ്സി...ചന്ദനത്തിരിപോലെ എരിഞ്ഞു തീർന്ന ജീവിതം.. കഥ മനസ്സിൽ ഒരു വിങ്ങലായി.പള്ളിക്കരയിൽhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-28175172313324278292011-02-10T11:40:57.645+03:002011-02-10T11:40:57.645+03:00തന്റെ സമ്പാധ്യങ്ങളത്രയും നോക്കുകുത്തിയാകുന്ന ഒരു ന...തന്റെ സമ്പാധ്യങ്ങളത്രയും നോക്കുകുത്തിയാകുന്ന ഒരു നിമിഷം, താൻ നട്ടു വളർത്തിയതൊന്നും പകരമാവാതെ പോവുന്ന ഒരു നിമിഷം... പലപ്പോഴും കോമാളിയായല്ല... വളരെ ക്രൂരമായി അവതരിക്കുന്ന മരണമേ.... നീ എന്നിൽ സന്നിവേഷിക്കുന്ന ആ നിമിഷം എന്നിൽ നിന്നകലുന്നതൊക്കെയും എനിക്കെത്ര വിലപിടിപ്പുള്ളതായിരുന്നെന്ന് അറിയുന്നുവോ...!നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-39439288262492678552011-01-03T18:04:00.528+03:002011-01-03T18:04:00.528+03:00ഇവിടെ വരുകയും അഭിപ്രായവും നിർദ്ദേശങ്ങളും തരുകയും പ...ഇവിടെ വരുകയും അഭിപ്രായവും നിർദ്ദേശങ്ങളും തരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ നല്ലവരായ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു..വീണ്ടും വരികManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-14504126666520216122011-01-03T17:29:32.715+03:002011-01-03T17:29:32.715+03:00aashamsakalaashamsakalSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-33369793626624797282011-01-03T16:09:51.509+03:002011-01-03T16:09:51.509+03:00ബായി വേദന അതൊന്നു മാത്രമാണ് പ്രവാസിയുടെ സ്വന്തംബായി വേദന അതൊന്നു മാത്രമാണ് പ്രവാസിയുടെ സ്വന്തംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-77054338927212593442011-01-03T07:49:13.220+03:002011-01-03T07:49:13.220+03:00പുതുവത്സരാശംസകള്പുതുവത്സരാശംസകള്സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-71452063602072213182011-01-02T20:48:57.353+03:002011-01-02T20:48:57.353+03:00കഥ വായിച്ചപ്പോൾ സങ്കടമായി.. ഇതു പോലൊരെണ്ണം ഒരിക്കൽ...കഥ വായിച്ചപ്പോൾ സങ്കടമായി.. ഇതു പോലൊരെണ്ണം ഒരിക്കൽ വായിച്ചിരുന്നു... കുറെ മുൻപ് . പുതിയ വണ്ടിയിൽ കയറ്റാതെ പഴയൊരു വണ്ടിയിൽ മയ്യിത്ത് കൊണ്ടുവരികയും.. വീട്ടിൽ കയറ്റാതെ .പഴയ വീട്ടിന്റെ ഉമ്മറത്ത് ചേതനയറ്റ ശരീരം കിടത്തി അവിടെ നിന്നും നേരെ മണ്ണിലേക്കെടുക്കുന്ന ഒരു കഥ .. പ്രവാസികൾ ഇതെല്ലാം കേട്ട് മനസ്സ് മരവിച്ച് എല്ലാം അറിയുമെങ്കിലും.. അവർ അവരുടെ ബന്ധുക്കളെ സന്തോഷിപ്പിക്കാനായി വീണ്ടും വന്നണയുന്നു...അവരുടെ വേറിട്ട ലോകത്തിലേക്ക്..Anonymousnoreply@blogger.comtag:blogger.com,1999:blog-1237090310514787078.post-41922973081541392582010-12-29T15:48:26.685+03:002010-12-29T15:48:26.685+03:00എന്റെ ബ്ലോഗിലെ കമന്റു കണ്ടു വന്നതായിരുന്നു.
ജീവിതത...എന്റെ ബ്ലോഗിലെ കമന്റു കണ്ടു വന്നതായിരുന്നു.
ജീവിതത്തിലെ എല്ലാ വൈകാരികനിമിഷങ്ങളും എല്ലാവരും അനുഭവിക്കുന്നുണ്ടാവും. പക്ഷെ ഒരു പ്രവാസിയെ പോലെ തീക്ഷ്ണമായി മറ്റുള്ളവര്‍ക്ക് അവ അനുഭവിക്കാന്‍ കഴിയുമോ? സംശയമാണ്.

മന്‍സൂര്‍ ഭായിക്ക് ആശംസകള്‍.വീണ്ടും എഴുതുക.ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-65339059035252681122010-12-21T20:40:41.607+03:002010-12-21T20:40:41.607+03:00മന്‍സൂര്‍ ഭായ്...ആദ്യാമായാണിവിടെ...
ഇപ്പോ തോന്നുന്...മന്‍സൂര്‍ ഭായ്...ആദ്യാമായാണിവിടെ...
ഇപ്പോ തോന്നുന്നു വരേണ്ടിയിരുന്നില്ലന്ന്..
അടുത്ത പോസ്റ്റ് നല്ല സന്തോഷത്തിന്റേതായിക്കോട്ടെ ട്ടാ
രഘു... ഒരു വേദനയായി....
എന്റെ വീടിനടുത്ത് ഇതുപോലൊന്നു സംഭവിച്ചിരുന്നു...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-86797382236621067482010-12-21T08:59:40.391+03:002010-12-21T08:59:40.391+03:00നന്നായിരിക്കുന്നു!!!നന്നായിരിക്കുന്നു!!!Pranavam Ravikumarhttps://www.blogger.com/profile/01994258982161346263noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-20518702528804925472010-12-15T13:19:53.534+03:002010-12-15T13:19:53.534+03:00കൊള്ളാം. പിന്നെ ഗൃഹപ്രവേശനം എന്നാണോ ഗൃഹപ്രവേശം എന്‍...കൊള്ളാം. പിന്നെ ഗൃഹപ്രവേശനം എന്നാണോ ഗൃഹപ്രവേശം എന്നാണോ... ഒരു സംശയം.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-37018761229045360782010-12-14T12:30:01.445+03:002010-12-14T12:30:01.445+03:00പാവം രഘു....പാവം രഘു....Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-43886274236952364052010-12-13T20:49:27.851+03:002010-12-13T20:49:27.851+03:00മനസ്സില്‍ സങ്കടങ്ങള്‍ കോറിയിട്ട കഥ , ആശംസകള്മനസ്സില് സങ്കടങ്ങള്‍ കോറിയിട്ട കഥ , ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-21091410614124743912010-12-13T16:41:08.501+03:002010-12-13T16:41:08.501+03:00ആദ്യായിട്ടാ ഞാന്‍ ഇവിടെ.ഇന്നു യാദ്രശ്ചികമായ് പഴയ ബ...ആദ്യായിട്ടാ ഞാന്‍ ഇവിടെ.ഇന്നു യാദ്രശ്ചികമായ് പഴയ ബ്ലോഗില്‍ കയറിയപ്പഴാ കണ്ടത്.കഥ ,അങ്ങനെ പറഞ്ഞൂടല്ലോ അല്ലെ,ഇത് എപ്പഴും നടക്കുന്നത്.മക്തൂബ് അല്ലെ..?നന്നായി എഴുതി.ആശംസകള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-73429228886117571432010-12-10T12:07:25.425+03:002010-12-10T12:07:25.425+03:00ഇസ്മയിൽ ചൂണ്ടിക്കാട്ടിയ കൊച്ചുബാവയുടെ നോവലിനെ പറ്റ...ഇസ്മയിൽ ചൂണ്ടിക്കാട്ടിയ കൊച്ചുബാവയുടെ നോവലിനെ പറ്റി പറയണമെന്ന് വിചാരിച്ചതാണ് മറന്നുപോയി. വിരുന്നുമേശകളിലേക്ക് നിലവിളികളോടെ എന്നാണ് നോവലിന്റെ പേര്. ശവമായി പെട്ടികളോടൊപ്പം പ്രവാസം കഴിഞ്ഞെത്തുന്ന ഒരാളുടെ വിചാരങ്ങൾ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-89567960523380860772010-12-10T12:03:39.687+03:002010-12-10T12:03:39.687+03:00നല്ല വിഷയം. മനുഷ്യന്റെ ജീവിതത്തിന്റെ നിസ്സാരതകളെ പ...നല്ല വിഷയം. മനുഷ്യന്റെ ജീവിതത്തിന്റെ നിസ്സാരതകളെ പറ്റി ആലോചിച്ചു പോകുന്ന സന്ദർഭം.

വല്ലാത്ത ഒരു ദുരന്തം. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന് എം.ടി.യുടെ മഞ്ഞിലെ സർദാർജി പറയുന്നുണ്ട്. അതുപോലെ.

പക്ഷെ കഥ പറച്ചിൽ എന്തോ ഒരു പ്രശ്നത്തിലായി. സംഭവം പെട്ടെന്ന് പറഞ്ഞു തീർക്കാൻ തിടുക്കപ്പെട്ടു. ജീവിതത്തിന്റെ അനിവാര്യതകളെ ഉൾക്കൊള്ളുന്ന അവിധത്തിൽ അവതരിപ്പിക്കണമായിരുന്നു.

മനുഷ്യന്റെ വിചാരവും വിധിയുടെ കരുതലും എത്ര അവിചിത്രമാണെന്നു തോന്നുന്ന വിവരണം.

കഥ തീർചയായും മാറ്റി എഴുതണം എന്ന് ആണ് എന്റ്റെ പക്ഷം.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-5113640600196847092010-12-08T12:17:37.905+03:002010-12-08T12:17:37.905+03:00മാഷേ വല്ലാതെ വേദനിപ്പിച്ചു.മാഷേ വല്ലാതെ വേദനിപ്പിച്ചു.Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-81219058456516683942010-11-29T22:34:26.528+03:002010-11-29T22:34:26.528+03:00ഇങ്ങനത്തെ കഥകളൊന്നും എഴുതല്ലേ..
മന്‍സൂര്‍.
നമുക്...ഇങ്ങനത്തെ കഥകളൊന്നും എഴുതല്ലേ..
മന്‍സൂര്‍.
നമുക്ക് സന്തോഷം മതി..
ദുഖം:നമ്മള് ആഗ്രഹിക്കാതെ തന്നെ കൂട്ടിന് വരും..അത് തന്നെ ധാരാളം!Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-45376973271535056212010-11-26T13:56:29.395+03:002010-11-26T13:56:29.395+03:00ഇവിടെ വരുകയും അഭിപ്രായവും നിർദ്ദേശങ്ങളും തരുകയും പ...ഇവിടെ വരുകയും അഭിപ്രായവും നിർദ്ദേശങ്ങളും തരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എന്റെ നല്ലവരായ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു..വീണ്ടും വരിക.ManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-76617790750695280502010-11-26T11:12:26.309+03:002010-11-26T11:12:26.309+03:00Manamulla Kadhayum...!
Manoharam, Ashamsakal...!...Manamulla Kadhayum...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-15336744659511771572010-11-18T01:15:08.496+03:002010-11-18T01:15:08.496+03:00വേദനിപ്പിക്കുന്നുവെങ്കിലും കഥ നന്നായി...
ഒരു പ്രവാ...വേദനിപ്പിക്കുന്നുവെങ്കിലും കഥ നന്നായി...
ഒരു പ്രവാസിക്കും ആ വിധിയുണ്ടാവാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-33561569456285442812010-11-15T18:08:43.473+03:002010-11-15T18:08:43.473+03:00അസ്സലായിരിക്കുന്നു കഥ.
പെട്ടിയും മരണവും, ഒരു പൂരകമ...അസ്സലായിരിക്കുന്നു കഥ.
പെട്ടിയും മരണവും, ഒരു പൂരകമായ് വര്‍ത്തിക്കുന്നു കഥയില്‍. ഒരു കഥാകാരനു വായനക്കാരെ വേദനിപ്പിക്കാം ചിരിപ്പിക്കാന്‍ - രണ്ടുമാകാം എന്നാണ് :)

കഥയ്ക്കും കഥാകാരനും ആശംസകള്‍.Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-40338877706879409782010-11-15T03:33:22.391+03:002010-11-15T03:33:22.391+03:00ജീവിത യാഥാര്ത്ഥ്യങ്ങളോടടുത്തു നില്ക്കുന്ന ഈ കഥ വ...ജീവിത യാഥാര്ത്ഥ്യങ്ങളോടടുത്തു നില്ക്കുന്ന ഈ കഥ വായിച്ചപ്പോള്‍ മനസ്സിലൊരു വിങ്ങല്‍ അനുഭവപ്പെട്ടു. ആശസകള്‍ !സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-73799125281565328982010-11-14T10:14:46.870+03:002010-11-14T10:14:46.870+03:00രഘു നാട്ടില്‍ പോയത് അറിഞ്ഞുരഘു നാട്ടില്‍ പോയത് അറിഞ്ഞുAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-86811620150645959142010-11-14T06:27:37.929+03:002010-11-14T06:27:37.929+03:00വേദനിച്ചു വല്ലാതെ ....വേദനിച്ചു വല്ലാതെ ....സാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.com