tag:blogger.com,1999:blog-1237090310514787078.post8641386897262519621..comments2023-03-26T14:33:52.600+03:00Comments on BLACK & WHITE by Manzoor Aluvila: കവിത - പ്രേമസല്ലാപംManzoorAluvilahttp://www.blogger.com/profile/10810850917427060232noreply@blogger.comBlogger15125tag:blogger.com,1999:blog-1237090310514787078.post-48626197768002197382009-12-29T10:28:11.383+03:002009-12-29T10:28:11.383+03:00lekshmi..വന്നതിനും അഭിനന്ദിച്ചതിനും നന്ദി വീണ്ടും ...lekshmi..വന്നതിനും അഭിനന്ദിച്ചതിനും നന്ദി വീണ്ടും വരുമല്ലോ..? വരണംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-91170271000822481282009-12-14T19:26:16.857+03:002009-12-14T19:26:16.857+03:00കൊതിക്കുന്നു നിൻ സ്വരം കേൾക്കാൻ
മടുപ്പില്ല നിന്നോട...കൊതിക്കുന്നു നിൻ സ്വരം കേൾക്കാൻ
മടുപ്പില്ല നിന്നോടെത്രമൊഴിഞ്ഞാലും
അടുത്തില്ല നീ അറിയാമെങ്കിലും അറിയുന്നു
നിന്നോരോ സ്പന്ദനവും
kollalo mashe..nalla varikal..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-19438525217390249472009-11-07T10:54:30.173+03:002009-11-07T10:54:30.173+03:00എഴുത്തുകാരീ..വന്നതിനും അഭിനന്ദിച്ചതിനും നന്ദി വീണ്...എഴുത്തുകാരീ..വന്നതിനും അഭിനന്ദിച്ചതിനും നന്ദി വീണ്ടും വരുമല്ലോ..? വരണംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-82187728924308547442009-11-05T20:28:25.130+03:002009-11-05T20:28:25.130+03:00ഇപ്പഴാ ഇതു കണ്ടതു്. ഒരു പ്രവാസിയുടെ മനസ്സു തുറന്ന...ഇപ്പഴാ ഇതു കണ്ടതു്. ഒരു പ്രവാസിയുടെ മനസ്സു തുറന്നുവെച്ചപോലെ. പ്രണയത്തിന്റെ ആര്‍ദ്രതയും വിരഹത്തിന്റെ നൊമ്പരവും...Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-42178046220639065962009-10-31T13:04:23.291+03:002009-10-31T13:04:23.291+03:00കുമാരന് ... വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനു...കുമാരന് ... വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി..വീണ്ടും വരണംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-68440941057829159072009-10-28T17:12:20.094+03:002009-10-28T17:12:20.094+03:00വളരെ നന്നായിട്ടുണ്ട്. തുടരുക.വളരെ നന്നായിട്ടുണ്ട്. തുടരുക.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-27780354163871844362009-10-27T12:48:37.180+03:002009-10-27T12:48:37.180+03:00അരുൺ കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം..വന്നതിനും...അരുൺ കവിത ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം..വന്നതിനും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി..വീണ്ടും വരണംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-80750467110545781742009-10-27T12:42:29.667+03:002009-10-27T12:42:29.667+03:00ഗീത.. ഈണമിടാൻ പാകത്തിനുണ്ടോ ?..വന്നതിലും അഭിപ്രായം...ഗീത.. ഈണമിടാൻ പാകത്തിനുണ്ടോ ?..വന്നതിലും അഭിപ്രായം പ്രകടിപ്പിച്ചതിനും നന്ദി..വീണ്ടും വരണംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-43014275657820420102009-10-26T20:55:56.099+03:002009-10-26T20:55:56.099+03:00കവിത ഇഷ്ടമായി..
നല്ല വരികളും, ആശയവുംകവിത ഇഷ്ടമായി..
നല്ല വരികളും, ആശയവുംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-65653752929690615012009-10-24T20:08:30.944+03:002009-10-24T20:08:30.944+03:00കവിതയില്‍ പ്രിയതമയോടുള്ള പ്രണയം മുഴുവന്‍ കിനിഞ്ഞി...കവിതയില്‍ പ്രിയതമയോടുള്ള പ്രണയം മുഴുവന്‍ കിനിഞ്ഞിറങ്ങുന്നുണ്ട്. ഒന്നു ചെത്തി മിനുക്കിയാല്‍ ഈണമിട്ട് പാടുവാന്‍ കഴിയും. നല്ല അറ്റമ്പ്റ്റ്.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-37926156218122256252009-10-24T13:38:28.057+03:002009-10-24T13:38:28.057+03:00ഭായി...അൽപസ്വൽപമൊക്കെ..കവിതയും.. വീണ്ടും വന്നതിൽ അ...ഭായി...അൽപസ്വൽപമൊക്കെ..കവിതയും.. വീണ്ടും വന്നതിൽ അതിയായ സന്തോഷം..അഭിപ്രായങ്ങൾക്ക് ഒരായിരം നന്ദിManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-13574551883065542652009-10-24T11:24:42.258+03:002009-10-24T11:24:42.258+03:00എൻ കനവിലൊക്കയും നിൻ നിനവുകൾ
നിൻ നിറ സാന്നിധ്യം എന്‍...എൻ കനവിലൊക്കയും നിൻ നിനവുകൾ
നിൻ നിറ സാന്നിധ്യം എന്നോരോ കർമ്മത്തിലും

വളരെ അര്‍ത്തവത്തായ വരികള്‍..
ആലുവിളക്കു കവിതയും വഴങുമെന്ന് ഇപ്പൊഴാണ് മനസ്സില്ലാകുന്നത്..
നന്നായിരിക്കുന്നു...ആശംസകള്‍ അഭിനന്ദനങള്‍..ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-26077429931169523052009-10-23T21:03:48.130+03:002009-10-23T21:03:48.130+03:00ഉമേഷ്..നന്ദി...വീണ്ടും വരണം...
നരിക്കുന്നൻ.. ഇത്...ഉമേഷ്..നന്ദി...വീണ്ടും വരണം...

നരിക്കുന്നൻ.. ഇത്രമനോഹരമായ് കവിതയെ ഉൾകൊണ്ട് അഭിപ്രായം പറഞ്ഞ അങ്ങയുടെ വാക്കുകളെ ഒരു സ്നേഹ സമ്മാനമായ് സ്വീകരിക്കുന്നു...നന്ദി വീണ്ടും വരണം...സ്നേഹപൂർവ്വംManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-56877968725172960332009-10-23T15:57:51.513+03:002009-10-23T15:57:51.513+03:00കാത്തിരിപ്പും പ്രവാസവും എന്നും അക്ഷരങ്ങൾക്ക് തീപടർ...കാത്തിരിപ്പും പ്രവാസവും എന്നും അക്ഷരങ്ങൾക്ക് തീപടർത്തിയിട്ടുണ്ട്. മാഷിന്റെ ഓരോ രചനയും പ്രവാസത്തിന്റെ നീറുന്ന വേദനകളാകുന്നു. പ്രണയിച്ചും പരിണയിച്ചും ജീവിതത്തിന്റെ വിശാലമായ ലോകത്തേക്ക് പറിച്ച് നടപ്പടുമ്പോൾ അനിവാര്യമായ വേർപിരിയലുകൾക്കിടയിൽ മൌനമായിപ്പോകുന്ന ആഗ്രഹങ്ങളുടെ തേങ്ങൽ... പ്രവാസിയെന്ന മൂന്നക്ഷരത്തിന്റെ അർത്ഥവിശാലതയിലേക്ക് പ്രണയം പൊയ്തിറങ്ങുന്നതിന്റെ വേദന വരികളിൽ തുടിക്കുന്നു.

മനോഹരമായ കവിത.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-1237090310514787078.post-83526326708156069252009-10-23T12:04:27.762+03:002009-10-23T12:04:27.762+03:00:-):-)Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.com