Tuesday, November 6, 2012

മനസാക്ഷി




നിങ്ങൾക്കറിയുമോ എനിക്കൊരു ശത്രു
നിശബ്ധനായ് എന്നെ മുറിവേല്പ്പിക്കുന്നവൻ.
നിണമണിഞ്ഞൊരു നിരാലമ്പനെ മൊബൈൽ
ധ്രുഷ്യാവികാരത്തിന്നിടയിൽ നിന്നുമെൻ ശത്രു
ആതുരാലയത്തിലെത്തിച്ച്, കോടതി വ്യവഹാരത്തിൽ, എന്നെക്കുരുക്കി.
-----------------------------------------------------------------------------

സ്നേഹപൂർവ്വം
മൻസൂർ ആലുവിള

 

3 comments:

  1. പ്രിയ മുരളിയേട്ടാ ..വായനയ്ക്കും അഭിപ്രായത്തിനും നന്ദി

    ReplyDelete