Monday, April 1, 2019

കവിത - പാൽ കൊതിയൻ

കാ കാ കാക്കമ്മേ 
ഒളിഞ്ഞു നോക്കണതെന്താണ് ?

കൂ കൂ കുയിലമ്മേ 
കൂകി പറക്കണതെങ്ങോട്ട് ?

മൂ മൂ പൂവാലി 
പാല് കറക്കാൻ വന്നോട്ടെ ?

മ്യാവ് മ്യാവ് പൂച്ചമ്മേ 
പാല് മറിക്കാൻ നോക്കല്ലേ ? 

അമ്മേ അമ്മേ എന്നമ്മേ 
പാല് കുടിക്കാൻ വന്നോട്ടേ !

ഞാൻ 
പാല് കുടിക്കാൻ വന്നോട്ടേ ......!

.........................................................................

രചന 
മൻസൂർ ആലുവിള.

4 comments:

  1. കുഞ്ഞുങ്ങൾക്കായ്

    ReplyDelete
  2. വേറെ ലിപിയിലാണ്
    കവിത വായിക്കുവാൻ പറ്റുന്നില്ല

    ReplyDelete
  3. കുട്ടിത്തമുള്ള മനോഹരമായ വരികൾ

    ReplyDelete
  4. Update cheythittund muraliyeta
    Thank u

    ReplyDelete