link click here
മലയാള കവിത: ചിത്രകവിത 1ന്റെ വിജയി#links#links
ചിത്രകവിത 1ന്റെ വിജയി
ചിത്രകവിത 1ന്റെ വിജയിയായി
മന്‍സൂര്‍ ആലുവിള
തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്നു. അദ്ദേഹത്തിന് 'മലയാള കവിത'യുടെ
അഭിനന്ദനങ്ങള്‍ അറിയിയ്ക്കുന്നു. കൂടാതെ ഈ മത്സരം വിജയമാക്കി തീര്‍ത്ത
മത്സരാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്തവര്‍ക്കും നന്ദി അറിയിയ്ക്കുന്നു. ഈ
സഹകരണം ഇനിയും പ്രതീക്ഷിയ്ക്കുന്നു. കൂടാതെ അടുത്ത മത്സരത്തിനായി കൂടുതല്‍
പേര് രംഗത്ത് വരുമെന്നും വിചാരിയ്ക്കുന്നു. ഈ പുത്തന്‍ രീതി 'മലയാള
കവിത'യ്ക്ക് മാത്രം സ്വന്തം. തെരഞ്ഞെടുത്ത കവിത ചുവടെ ചേര്‍ക്കുന്നു .
"ഉഴുത് മറിച്ചൊരീ രക്തക്കളത്തിലിനിയും
ഉലകമേ നീ ഉരുളുന്നതാർക്കുവേണ്ടി ..?
അരിഞ്ഞു വീഴ്ത്തിയൊരെൻ കാവലൊക്കയും
ബാക്കിയായ് ഞനുമീ ജീവജാലങ്ങളും
പറന്നകലാനീ പറവകൾക്കൊപ്പം
ചിറകുമുളയ്ക്കാത്തോരെനിക്കെങ്ങനെ..?"
അടുത്ത മത്സരചിത്രം ഉടന്‍ പോസ്റ്റ് ചെയ്യും. എല്ലാവരും തയ്യാറെടുക്കുക.
No comments:
Post a Comment