കവിത - കണ്ണിനെ പ്രണയിച്ച കൗമാരം
കണ്ണിനെ പ്രണയിച്ച കൗമാരം
ഇണങ്ങും
മനസ്സിനെത്തിരയും മധുശലഭം
രുചിഭേദങ്ങൾ തിരയും യവ്വനമേ
രതിസുഖ സാരേ പാടും രാവുകളെ...
മടുപ്പേറും മധ്യാഹ്ന തുരുത്തുകളിൽ
മറുകരതിരയും നാവികരെ...
തിരിവെട്ടമായ്ത്തീരും സായാഹ്നമതിൽ
തുളുമ്പിയ മിഴിപൂട്ടിയകലാൻ കൊതിച്ചവരേ..
ഓർമ്മയായ് ഓരോ ചലനങ്ങളും
തീർത്തതും തീരാത്തതും ബാക്കിയായ് .
ഒക്കെയും വെറുമോർമ്മയായീ..ഓർമ്മയായീ....
വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ
സ്നേഹപൂർവ്വം
© മൻസൂർ ആലുവിള
മടുപ്പേറും മധ്യാഹ്ന തുരുത്തുകളിൽ
ReplyDeleteമറുകരതിരയും നാവികരെ...
"രുചിഭേദങ്ങൾ തിരയും യവ്വനമെ
ReplyDeleteരതിസുഖസാരെ പടും രാവുകളെ."
ഈ വരികൾക്കുള്ള അർത്ഥം പിടികിട്ടിയില്ല കേട്ടൊ
ചിരിയും കളിയും ആഘോഷങ്ങളും തിരക്കുകളും എല്ലാം കഴിഞ്ഞ് അവസാനം...
ReplyDeleteഎല്ലാം ഓര്‍മ്മകളില്‍ ബാക്കിയായി എന്തൊക്കെയോ നേടി, അഥവാ നേടിയെന്നു ഭാവിച്ച് തിരിച്ച് ഒരു യാത്ര... ജീവിതം തന്നെ അതല്ലേ?
മുരളിയേട്ടാ..തീരുമനങ്ങളിൽ ഉറപ്പില്ലാത്ത യവ്വനമാണുദ്ദേശിച്ചത്..അങ്ങയുടെ അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരുമല്ലോ..?
ReplyDeleteശ്രീകുട്ടാ..തീർച്ചയായും ആരുമാരും ശ്രെദ്ദിക്കാത്ത സത്യം.. അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരണം
ReplyDeletekollaam...
ReplyDeleteAsamsakal!
(Ente malyalam work cheyyunnilla, sorry..)
ഉം...............
ReplyDeleteമടുപ്പേറും മധ്യാഹ്ന തുരുത്തുകളിൽ
ReplyDeleteമറുകരതിരയും നാവികരെ...
:)
ജിയോ! മെരേ ലാല്‍ ജിയോ!
ഡോക്ടറെ.. അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരണം
ReplyDeleteലക്ഷ്മി.. വന്നതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരണം
ആയ്സിബി.. ആബ്കി ആനേപ്പർ ഹം ബഹുത് ഖുഷ് ഹോഗയെഹൈ.. നന്ദി അറിയിക്കുന്നു...വീണ്ടും വരണം
ഓർമ്മകൾ മാത്രം ബാക്കിയാവുന്നു. കവിത നന്നായിരിക്കുന്നു.
ReplyDelete"രതിസുഖ സാരേ 'പാടും' രാവുകളെ" എന്നല്ലേ ഉദ്ദേശിച്ചത്??
ReplyDeleteകവിതയിലേക്ക് അല്‍പ്പം കൂടി സഞ്ചരിക്കാനുന്ടെന്നു തോന്നുന്നു.
മിനിറ്റീച്ചറുടെ. അഭിപ്രായത്തിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരണം
ReplyDeleteമുരളി..തെറ്റ് ചൂണ്ടി കാട്ടിയതിൽ സന്തോഷം..തിരുത്തിയിട്ടുണ്ടു.. വന്നതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരണം
ഏതവളാ മന്‍സൂറിക്കായൊട് ഈ ചതി ചെയ്തത്!
ReplyDeleteഅവളുടെ അഡ്ഡ്രസ്സ് ഇങെടുത്തേ...! ഏത്?
:-)
കൊട്ടേഷനാണോ ഭായി...വേണ്ട കേട്ടോ...ഏത്..?
ReplyDeleteവന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി വീണ്ടും വരണം..
ജീവിതം തന്നെ അങ്ങിനെയല്ലേ.. കൊള്ളാം
ReplyDeleteNalla kavitha.. Jeevitham, anubhavam.....elathinteyum manam.
ReplyDeleteആശംസകള്‍
ReplyDeleteഅതെ മനോരാജ്..
ReplyDeleteവന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി വീണ്ടും വരണം..
മാർട്ടിൻ....ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതിൽ സന്തോഷം
വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി വീണ്ടും വരണം..
ഹംസ....
വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി വീണ്ടും വരണം..
കൊള്ളാം ....
ReplyDeleteആശംസകള്‍..............
ReplyDeleteനന്നായിരിക്കുന്നു...
ReplyDeleteബ്ലോഗ് കവിതയുടെ ലോകം ഒന്നു വേറെ തന്നെ.....
ReplyDeleteജിഷദ് ക്രേണിക്.ഈ വഴി വന്നതിനും അഭിപ്രായമറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ..വീണ്ടും വരണം..
ReplyDeleteഅമീൻ വി സി.ഈ വഴി വന്നതിനും അഭിപ്രായമറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ..വീണ്ടും വരണം.
രഞ്ജിത്...ഈ വഴി വന്നതിനും അഭിപ്രായമറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ..വീണ്ടും വരണം.
അഖി...അതെ ..ശെരിതന്നെ ..ഈ വഴി വന്നതിനും വിലയേറിയ അഭിപ്രായതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരണം..
മന്സൂര്,താങ്കളുടെ കവിത വായിച്ചു.
ReplyDeleteഓര്‍മ്മകള്‍ എന്നും നല്ല സഖിമാരല്ലേ?
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteമടുപ്പേറും മധ്യാഹ്ന തുരുത്തുകളിൽ
ReplyDeleteമറുകരതിരയും നാവികരെ...
വരികളിലെ ഒളിച്ചിരിപ്പ് നന്നായിരിക്കുന്നു.
ഉല്ലാസ്...ഈ വഴി വന്നതിനും അഭിപ്രായമറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ..വീണ്ടും വരണം
ReplyDeleteഗീത ടീച്ചർ .അതെ ..ശെരിതന്നെ ..വിലയേറിയ അഭിപ്രായതിനു സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു...വീണ്ടും വരണം..
ഉമേഷ്...ഈ വഴി വന്നതിനും അഭിപ്രായമറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ..വീണ്ടും വരണം.
റാംജീ.. ഈ വഴി വന്നതിനും അഭിപ്രായമറിയിച്ചതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ..വീണ്ടും വരണം..
കൌമാരവും യവ്വനവും മധ്യാഹ്നവും സായാഹ്നവും അവസാനം ..............
ReplyDeleteഅഭിനന്ദനങ്ങള്‍ .
valare nannaayi........ aashamsakal,......
ReplyDelete"കവിത - കണ്ണിനെ പ്രണയിച്ച കൗമാരം"
ReplyDeletekollam....!!nannayirikkunnu...!
Kannine pranayicha kawmaram...such a beautiful title...1 of ma favr8 poems amongst urs...oru nostalgic feel undu title kelkumbam thanne..u,ve a way 2 go macha...keep goin..
ReplyDelete