Tuesday, February 4, 2025
ചിന്തകൾ - ചില കണക്ക് പറച്ചിലുകൾ
ചില കണക്ക് പറച്ചിലുകൾ എനിക്ക് ഇഷ്ടമാണ്
'അമ്മയുടെ പ്രസവ വേദനയുടെ കണക്ക്
അച്ഛന്റെ അദ്ധ്വാനത്തിന്റെ കണക്ക്
സുഹൃത്തിന്റെ സൗഹൃദത്തിന്റെ കണക്ക്
കാമുകിയുടെ കാത്തിരിപ്പിന്റെ കണക്ക്
ഭാര്യയുടെ സഹനത്തിന്റെ കണക്ക്
മക്കളുടെ കടപ്പാടിൻറെ കണക്ക് .
അങ്ങനെ അങ്ങനെ ...
2 comments:
Anonymous
February 4, 2025 at 5:50 PM
true
Reply
Delete
Replies
Reply
Anonymous
February 4, 2025 at 5:59 PM
അങ്ങനെ അങ്ങനെ ജീവിതത്തിൽ എന്തെല്ലാം കണക്കുകൾ :
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
true
ReplyDeleteഅങ്ങനെ അങ്ങനെ ജീവിതത്തിൽ എന്തെല്ലാം കണക്കുകൾ :
ReplyDelete